App Logo

No.1 PSC Learning App

1M+ Downloads
ഒരു ക്ലാസ്സിലെ പെൺകുട്ടികൾ ഒറ്റവരിയിൽ നിൽക്കുന്നു. ഒരു പെൺകുട്ടി രണ്ടറ്റത്തുനിന്നും 17-ാം സ്ഥാനത്താണ്. ക്ലാസ്സിൽ എത്ര പെൺകുട്ടികളുണ്ട് ?

A32

B33

C34

D31

Answer:

B. 33

Read Explanation:

ആകെ കുട്ടികൾ = 17 + 17 - 1 = 34 - 1 = 33


Related Questions:

1 മുതൽ 45 വരെയുള്ള സംഖ്യകളിൽ 3 കൊണ്ട് പൂർണമായും ഹരിക്കാവുന്ന സംഖ്യകളെ അവരോഹണക്രമത്തിൽ എഴുതിയാൽ ഒമ്പതാം സ്ഥാനത്ത് വരുന്ന അക്കം ?
പ്രിയയേക്കാൾ ഉയരമുള്ളവളും എന്നാൽ, റീനയേക്കാൾ ചെറുതുമാണ് പിങ്കി. പ്രിയയേക്കാൾ ചെറുതായ, എന്നാൽ, ഷീലയേക്കാൾ ഉയരമുള്ളവളാണ് റിയ. പിങ്കിയേക്കാൾ ഉയരമുള്ള റിയയെക്കാൾ, ഉയരമുള്ളവളാണ് റീന, ഏറ്റവും ഉയരം കുറഞ്ഞവൾ ആരാണ്?
Sabith ranks seventh from the top and twenty sixth from the bottom in a class. How many students are there in the class?
Each letter in the word SEATING is changed to the letter immediately following it in the English alphabetical order and then all the letters thus formed are arranged in the English alphabetical order. Which of the following letters will be third from the left in the letter-cluster thus formed?
Five girls are sitting in a row. Roshni is not adjacent to Sulekha or Abhinaya. Radha is not adjacent to Mini. Mini is at the middle in the row. Then Radha is adjacent to whom out of the following?