Question:

GIVE - 5137, BAT - 924 എന്നാൽ GATE എന്ത് ?

A5427

B2547

C5724

D5247

Answer:

D. 5247

Explanation:

തന്നിരിക്കുന്ന കോഡുകൾ പരിശോധിച്ചാൽ G =7, I = 1 V= 3, E= 7 B = 9, A =2 , T =4 GATE = 5247


Related Questions:

A = +, B = - , C = x ആയാൽ 10 C 4 A 4 C 4 B 6-ന്റെ വില?

' MISSIONS ' 'MSIISNOS' എന്ന് കോഡ് ചെയ്‌താൽ .'ONLINE' എങ്ങനെ കോഡ് ചെയ്യും ?

+ = x, - = ÷, x = - ആയാൽ, 12 + 6 - 2 x 12 എത്ര?

ഒരു കോഡ് ഭാഷയിൽ POLICE എന്ന വാക്കിനെ OMIEXY എന്ന് കോഡ് ചെയ്യാമെങ്കിൽ LABOUR എന്ന വാക്കിനെ എങ്ങനെ എഴുതാം?

'+' ഗുണനത്തേയും '×' സങ്കലനത്തേയും' /' വ്യവകലനത്തേയും'-' ഹരണത്തെയും സൂചിപ്പിക്കുന്നുവെങ്കിൽ (18 +10 × 20) - 8 /6 ?