Challenger App

No.1 PSC Learning App

1M+ Downloads
ലോഹങ്ങൾ സ്വതന്ത്രരൂപത്തിൽ കാണപ്പെടുന്ന ഒന്നിന് ഉദാഹരണം നൽകുക

Aഅലുമിനിയം

Bഇരുമ്പ്

Cസ്വർണം

Dകാൽസ്യം

Answer:

C. സ്വർണം

Read Explanation:

  • സ്വർണം പ്രകൃതിയിൽ സ്വതന്ത്ര രൂപത്തിൽ കാണപ്പെടുന്ന ഒരു ലോഹമാണ്.

  • ഇതിന്റെ രാസ ചിഹ്നം Au ആണ്.

  • ഇതിന് താരതമ്യേന പ്രതിപ്രവർത്തന ശേഷി കുറവായതിനാൽ ഓക്സീകരണം സംഭവിക്കാതെ സ്വതന്ത്രമായി കാണപ്പെടുന്നു


Related Questions:

താഴെ പറയുന്നവയിൽ ലോഹങ്ങളുടെ പൊതുവായ ഭൗതിക ഗുണം ഏതാണ്?
ഏത് ലോഹത്തിന്റെ അയിരാണ് കലാമിൻ?
അൽനിക്കോയിലെ ഘടകങ്ങൾ ഏതൊക്കെ ?
ലോഹങ്ങളിൽ ഡക്റ്റിലിറ്റി ഏറ്റവും നന്നായി പ്രദർശിപ്പിക്കുന്ന ലോഹം ഏതാണ്?
എല്ലുകളുടെയും പല്ലുകളുടെയും വളർച്ചയ്ക്ക് ആവശ്യമായ ലോഹം ഏതാണ്?