Challenger App

No.1 PSC Learning App

1M+ Downloads
നവരത്ന കമ്പനിക്ക് ഉദാഹരണം നൽകുക .

Aമഹാനഗർ ടെലിഫോൺ നിഗം ലിമിറ്റഡ്

Bകല്യാൺ

Cഡെൽ

Dഷാർപ്

Answer:

A. മഹാനഗർ ടെലിഫോൺ നിഗം ലിമിറ്റഡ്


Related Questions:

എംആർടിപി നിയമത്തിന് പകരം നടപ്പിലാക്കിയ നിയമം ?
.....ടെ വായ്പാ ആവശ്യങ്ങൾ നിറവേറ്റുന്നതിനാണ് മുദ്രാ ബാങ്ക് സ്ഥാപിച്ചത്.
സർക്കാർ സ്വകാര്യവൽക്കരണം തിരഞ്ഞെടുക്കുന്നതിന്റെ പ്രധാന ലക്ഷ്യം എന്ത് ?
കൂട്ടത്തിൽപ്പെടാത്തതേത് ?

തന്നിരിക്കുന്നവയിൽ ഉദാരവൽക്കരണത്തിന്റെ സവിശേഷതകൾ ഏതെല്ലാം?

i. വ്യാവസായിക മേഖലയുടെ നിയന്ത്രണം എടുത്തുകളയൽ

ii. സാമ്പത്തിക മേഖലയിലെ പരിഷ്കാരങ്ങൾ

iii. നികുതി പരിഷ്കാരങ്ങൾ

iv. ഫോറിൻ എക്സ്ചേഞ്ച് പരിഷ്കാരങ്ങൾ

v. വ്യാപാര നിക്ഷേപ നയ പരിഷ്കരണങ്ങൾ