ഒരു പ്രതിഭാസവുമായി ബന്ധപ്പെട്ട ഏതാനും നൽകിയിരിക്കുന്നു. പ്രസ്‌താവനകൾ
(1) ഈ പ്രതിഭാസം കണ്ടുപിടിച്ചത് ഹെൻറി ബക്ക്വറൽ ശാസ്ത്രജ്ഞൻ ആണ്. എന്ന
(ii) ഈ പ്രതിഭാസത്തിൽ ചില മൂലകങ്ങൾ സ്വയം വികിരണം പുറപ്പെടുവി ക്കുന്നു.
(iii) ആൽഫ, ബീറ്റ, എന്നീ വികിരണങ്ങളാണ് ഈ മൂലകങ്ങൾ പുറപ്പെടുവിക്കുന്നത്.
ഇവിടെ സൂചിപ്പിച്ച പ്രതിഭാസം ഏത് ?
Aഫോട്ടോ ഇലക്ട്രിക് പ്രഭാവം
Bകോംപ്ടൺ ഇഫക്ട്
Cറേഡിയോ ആക്റ്റിവിറ്റി
Dറേഡിയോ കാർബൺ ഡേറ്റിംഗ്
