ശരീരത്തിൽ വിയർപ്പ് രൂപപ്പെടുന്നതുമായി ബന്ധപ്പെട്ട ചില പ്രസ്താവനകൾ താഴെ നൽകിയിട്ടുണ്ട്. ഇവയിൽ തെറ്റായി നൽകിയിരിക്കുന്നത് ഏതെല്ലാമാണ്?
- ത്വക്കിലെ സ്വേദഗ്രന്ഥികളാണ് വിയർപ്പ് ഉൽപ്പാദിപ്പിക്കുന്നത്
- സ്വേദഗ്രന്ഥികളുടെ ഏറ്റവും മുകളിലെ ഭാഗം രക്തലോമികകളാൽ ചുറ്റപ്പെട്ടിരിക്കുന്നു.
- ശരീരതാപനില ക്രമീകരിക്കലാണ് വിയർക്കലിന്റെ മുഖ്യലക്ഷ്യം.
Aii മാത്രം തെറ്റ്
Bii, iii തെറ്റ്
Ci, ii തെറ്റ്
Dഎല്ലാം തെറ്റ്