Challenger App

No.1 PSC Learning App

1M+ Downloads

വിദ്യാഭ്യാസ പരിഷ്കാരങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ രൂപീകരിക്കപ്പെട്ട കമ്മീഷനുകളും അവ നിയമിക്കപ്പെട്ട വർഷങ്ങളുമാണ് ചുവടെ നൽകിയിരിക്കുന്നത്.ശരിയായ ക്രമത്തിലാക്കുക

ഹണ്ടർ കമ്മീഷൻ 1964
കോത്താരി കമ്മീഷൻ 1882
ലക്ഷ്മണസ്വാമി മുതലിയാർ കമ്മീഷൻ 1952
സർജന്റ് കമ്മീഷൻ 1944

AA-2, B-1, C-3, D-4

BA-3, B-1, C-2, D-4

CA-2, B-1, C-4, D-3

DA-1, B-2, C-3, D-4

Answer:

A. A-2, B-1, C-3, D-4

Read Explanation:

  • ഹണ്ടർ കമ്മീഷൻ : 1882
  • സർജന്റ് കമ്മീഷൻ : 1944
  • ലക്ഷ്മണസ്വാമി മുതലിയാർ കമ്മീഷൻ :1952
  • കോത്താരി കമ്മീഷൻ : 1964

Related Questions:

സർക്കാർ അഡ്മിനിസ്‌ട്രേറ്റീവ് സേവനങ്ങൾക്ക് യൂണിവേഴ്സിറ്റി ബിരുദം ആവശ്യമില്ല എന്ന് അഭിപ്രായപ്പെട്ട വിദ്യാഭ്യാസ കമ്മീഷൻ
Who has developed the Tamanna tool related to education in India?
ഒന്നിലധികം എക്സിറ്റ് ഓപ്ഷനുകളുള്ള 4 വർഷത്തെ ബിരുദ പ്രോഗ്രാമാണ് ദേശീയ വിദ്യാഭ്യാസ നയം 2020 വിഭാവനം ചെയ്യുന്നത്. ഇതിൽ 3 വർഷം പൂർത്തിയാക്കി കോഴ്സിൽ നിന്ന് പുറത്തു കടക്കുന്ന വിദ്യാർത്ഥിക്ക് ലഭിക്കുന്നത്?
പ്രൈമറി സ്കൂളിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി 1987 ൽ ഓപ്പറേഷൻ ബ്ലാക്ക് ബോർഡ് പദ്ധതി ആരംഭിച്ച പ്രധാനമന്ത്രി ആര് ?
സാങ്കേതിക, തൊഴിലധിഷ്ഠിത, പ്രൊഫഷണൽ വിദ്യാഭ്യാസത്തിലേക്കുള്ള പെൺകുട്ടികളുടെ പ്രവേശനം മെച്ചപ്പെടുത്തുന്നത് ശുപാർശ ചെയ്തത് ?