ആഗോള കടൽപ്പായൽ ഉച്ചകോടി 2026 ?
Aതിരുവനന്തപുരം
Bകൊച്ചി
Cകോഴിക്കോട്
Dമലപ്പുറം
Answer:
B. കൊച്ചി
Read Explanation:
• പതിപ്പ്: ഏഴാമത് ഇന്ത്യ ഇൻ്റർനാഷണൽ കടൽപ്പായൽ എക്സ്പോയും ഉച്ചകോടിയും.
• തിയതി: 2026 ജനുവരി 29, 30.
• ലക്ഷ്യം: കടൽപ്പായൽ ഉത്പ്പാദന രംഗത്ത് ഇന്ത്യയെ ഒരു ആഗോളശക്തിയാക്കി മാറ്റുക
• സംഘാടകർ: ഇന്ത്യൻ ചേംബർ ഒഫ് കൊമേഴ്‌സ്, സി.എം.എഫ്.ആർ.ഐ, സെൻട്രൽ സാൾട്ട് മറൈൻ കെമിക്കൽസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവർ സംയുക്തമായി
• പങ്കെടുക്കുന്ന രാജ്യങ്ങൾ: അമേരിക്ക, റഷ്യ, ഓസ്ട്രേലിയ, ഫ്രാൻസ്, സ്കോട്ട്ലൻഡ്, അയർലൻഡ്, മാലിദ്വീപ്, ഇന്തോനേഷ്യ, ശ്രീലങ്ക, ടാൻസാനിയ
