Challenger App

No.1 PSC Learning App

1M+ Downloads
സോളാർ ഊർജ്ജത്തിൽ പ്രവർത്തിക്കുന്ന ഡാറ്റാസെന്ററുകളെ ലോ-എർത്ത് ഓർബിറ്റിൽ (low-earth orbit) എത്തിക്കാനുള്ള ഗൂഗിളിന്റെ പരീക്ഷണ പദ്ധതി ?

Aപ്രോജക്ട് മൂൺഫയർ

Bപ്രോജക്ട് സ്റ്റാർബീം

Cപ്രോജക്ട് സൺക്യാച്ചർ

Dപ്രോജക്ട് കോസ്മിക് വിൻഡ്

Answer:

C. പ്രോജക്ട് സൺക്യാച്ചർ

Read Explanation:

• സ്റ്റാർലിങ്ക് പോലെ ചിതറിക്കിടക്കുന്ന ഉപഗ്രഹങ്ങൾക്ക് പകരം, സൂര്യപ്രകാശത്തിൽ നിന്ന് ഊർജ്ജം ലഭിക്കത്തക്ക രീതിയിൽ കൃത്യമായ അകലം പാലിക്കുന്ന ഉപഗ്രഹങ്ങളുടെ കൂട്ടമാണ് (clusters) ഇതിൽ വിഭാവനം ചെയ്യുന്നത്. • ഭൂമിയിലേക്ക് വിവരങ്ങൾ എത്തിക്കുന്നതിനേക്കാൾ ഉപഗ്രഹങ്ങൾ തമ്മിലുള്ള ഉയർന്ന ബാൻഡ്‌വിഡ്ത്ത് വിനിമയത്തിനാണ് ഇതിൽ പ്രാധാന്യം നൽകുന്നത്


Related Questions:

സാധാരണക്കാരെ ബഹിരാകാശത്ത് എത്തിക്കുന്നതിനുള്ള സ്പേസ് എക്സ് ദൗത്യത്തിന്റെ പേര് എന്താണ് ?
ടിയാൻഗോങ് എന്ന പേരിൽ സ്ഥാപിച്ച ബഹിരാകാശ നിലയം ഏത് രാജ്യത്തിൻറെ ആണ് ?
2020 ൽ ചന്ദ്രനിൽ നിന്ന് ഭൂമിയിൽ എത്തിച്ച മണ്ണിലും പാറക്കഷ്ണങ്ങളിലും ജലതന്മാത്ര അടങ്ങിയ ധാതു കണ്ടെത്തിയ രാജ്യം ?
2024 ൽ വിമാനാപകടത്തിൽ കൊല്ലപ്പെട്ട ആദ്യമായി ഭൂമിയുടെ ചിത്രം ബഹിരാകാശത്തു നിന്ന് പകർത്തിയ യു എസ് ബഹിരാകാശ സഞ്ചാരി ആര് ?
അടുത്തിടെ ഓക്സ്ഫോർഡ് സർവ്വകലാശാലയിലെ ഗവേഷകർ കണ്ടെത്തിയ ഭൂമിയെപ്പോലെ ഒരു മാതൃനക്ഷത്രത്തെ പരിക്രമണം ചെയ്യുന്ന പുതിയ ഗ്രഹം ?