Question:

ആധുനിക തപാൽ സംവിധാനം, ടെലഗ്രാഫ് എന്നിവ ആരംഭിച്ച ഗവർണർ ജനറൽ ?

Aറോബർട്ട് ക്ലൈവ്

Bമെക്കാളെ പ്രഭു

Cഡൽഹൗസി പ്രഭു

Dഇർവിൻ പ്രഭു

Answer:

C. ഡൽഹൗസി പ്രഭു

Explanation:

  • ടെലഗ്രാഫ് പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയത് - 1850
  • എന്നാൽ യഥാർത്ഥത്തിൽ നിലവിൽ വന്നത് 1851 മുതലാണ്.
  • 2013, ജൂലൈ 15 ന് ഇന്ത്യയിൽ ടെലഗ്രാഫ് നിർത്തലാക്കി.

Related Questions:

In what way did the early nationalists undermine the moral foundations of the British rule with great success?

ഗോത്രവർഗ്ഗക്കാരായ ഖോണ്ടുകളുടെ ഇടയിൽ നിലനിന്നിരുന്ന നരബലി അമർച്ച ചെയ്‌ത ഗവർണർ ജനറൽ ആര് ?

ബംഗാളില്‍ ശാശ്വത ഭൂനികുതി വ്യവസ്ഥ നടപ്പിലാക്കിയത്?

ഗവൺമെന്റ് ഉദ്യോഗം ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയവർക് മാത്രമായി നിജപ്പെടുത്തിയ ഗവർണർ ജനറൽ ആരായിരുന്നു ?

ഇന്ത്യയിൽ ആദായ നികുതി ആരംഭിച്ച വൈസ്രോയി ആര് ?