App Logo

No.1 PSC Learning App

1M+ Downloads
GPS ന് ബദലായി ' നാവിക് ചീപ് ' എന്ന നാവിഗേഷൻ സംവിധാനം വികസിപ്പിച്ച ഇന്ത്യൻ സ്പേസ് ടെക്‌നോളജി കമ്പനി ഏതാണ് ?

Aആസ്ട്രോം ടെക്നോളജീസ്

Bധ്രുവ സ്പേസ്

Cബെല്ലാട്രിക്സ് എയറോസ്പേസ്

Dഎലേന ജിയോ സിസ്റ്റംസ്

Answer:

D. എലേന ജിയോ സിസ്റ്റംസ്


Related Questions:

അക്വാ കർഷകരെയും ഉൽപ്പന്നങ്ങൾ വാങ്ങുന്നവരെയും ബന്ധിപ്പിക്കുന്നതിനായി കേന്ദ്രസർക്കാർ ആരംഭിച്ച ഇലക്ട്രോണിക് വിപണന പ്ലാറ്റ്ഫോം ?
ഇന്ത്യൻ ആണവോർജ കമ്മീഷൻ ആദ്യ അദ്ധ്യക്ഷൻ
എല്ലാ തരം മൈക്രോസ്കോപ്പിക് ഫോസ്സിലുകളെയും കുറിച്ചുള്ള പഠനം അറിയപ്പെടുന്നത്?
ഇന്ത്യയുടെ യൂക്ലിഡ് ?
കൂടാകുളം ആണവനിലയം ഏത് സംസ്ഥാനത്താണ് ?