GST ക്ക് കീഴിലുള്ള ഇറക്കുമതിക്ക് താഴെപ്പറയുന്ന നികുതികളിൽ ഏതാണ് ചുമത്തുക ?
ACGST
BIGST
CSGST
Dമുകളിൽ പറഞ്ഞവയെല്ലാം
Answer:
B. IGST
Read Explanation:
• ഒരു സംസ്ഥാനത്ത് നിന്ന് മറ്റു സംസ്ഥാനങ്ങളിലേക്ക് ക്രയവിക്രയം ചെയ്യപ്പെടുന്ന ചരക്കുകൾക്കും, സേവനങ്ങൾക്കും മേൽ ചുമത്തുന്ന നികുതി ഇന്റഗ്രേറ്റഡ് GST (IGST)
• സംസ്ഥാന ഗവൺമെന്റ് ചുമത്തുന്ന GST അറിയപ്പെടുന്നത് - സ്റ്റേറ്റ് GST (SGST)
• കേന്ദ്ര ഗവൺമെന്റ് ചുമത്തുന്ന GST അറിയപ്പെടുന്നത്, സെൻട്രൽ GST (CGST) എന്നാണ്.