Challenger App

No.1 PSC Learning App

1M+ Downloads
GST കൗൺസിലിൻ്റെ സ്ഥിതി വിവര കണക്കുകൾ പ്രകാരം 2022 നവംബറിലെ GST വരുമാന ശേഖരണത്തിൻ്റെ അടിസ്ഥാനത്തിൽ താഴെ പറയുന്ന സംസ്ഥാനങ്ങൾ 1,2,3,4 ,5 എന്നീ സ്ഥാനങ്ങളിൽ ആണ്

Aമഹാരാഷ്ട്ര ,ഗുജറാത്ത് ,കർണ്ണാടക ,ഉത്തർപ്രദേശ്,തമിഴ്നാട്

Bമഹാരാഷ്ട്ര,തമിഴ്നാട്,കർണ്ണാടക,ഗുജറാത്ത്,ഉത്തർപ്രദേശ്

Cമഹാരാഷ്ട്ര,ഗുജറാത്ത് ,കർണ്ണാടക ,തമിഴ്നാട്,ഉത്തർപ്രദേശ്

Dമഹാരാഷ്ട്ര,കർണ്ണാടക,ഗുജറാത്ത്,തമിഴ്നാട്,ഉത്തർപ്രദേശ്

Answer:

D. മഹാരാഷ്ട്ര,കർണ്ണാടക,ഗുജറാത്ത്,തമിഴ്നാട്,ഉത്തർപ്രദേശ്

Read Explanation:

2022 നവംബറിൽ ശേഖരിച്ച ₹1,45,867 കോടി മൊത്ത ജിഎസ്ടി വരുമാനം, വാർഷികാടിസ്ഥാനത്തിൽ 11% വർധന രേഖപ്പെടുത്തി.


Related Questions:

താഴെ പറയുന്നവയിൽ ഏതൊക്കെ വിഭാഗങ്ങളെയാണ് 2024 ജൂണിൽ ചേർന്ന GST കൗൺസിൽ യോഗം GST നികുതിയിൽ നിന്ന് ഒഴിവാക്കിയത്

  1. ഓൺലൈൻ ഗെയിമുകൾ
  2. റെയിൽവേ സേവനങ്ങൾ
  3. വിദ്യാർത്ഥികൾ താമസിക്കുന്ന ഹോസ്റ്റലുകൾ
    GST ബിൽ പാസ്സ് ആക്കിയ ആദ്യ ഇന്ത്യൻ സംസ്‌ഥാനം ഏതാണ് ?

    GSTയെ കുറിച് പരാമർശിക്കുന്ന ഭരണഘടനാ വകുപ്പ് ഏത് ?

    1. ആർട്ടിക്കിൾ 246 എ
    2. ആർട്ടിക്കിൾ 269 എ
    3. ആർട്ടിക്കിൾ 279 എ
    4. ആർട്ടിക്കിൾ 279 
      Who was named the chairman of the Empowered committee of state finance ministers on Goods and Services Tax (GST)?
      ആഡംബര വസ്തുക്കൾക്കുള്ള നികുതി സ്ളാബ് ?