Challenger App

No.1 PSC Learning App

1M+ Downloads
GST യുടെ റേറ്റ് ഉൾപ്പെടെ എല്ലാ പ്രധാന കാര്യങ്ങളിലും വീറ്റൊ പ്രയോഗിക്കാവുന്നത് ആരാണ് ?

Aപ്രസിഡന്റ്

Bപ്രധാനമന്ത്രി

Cദേശീയ ധനകാര്യമന്ത്രി

Dമുഖ്യമന്ത്രി

Answer:

C. ദേശീയ ധനകാര്യമന്ത്രി

Read Explanation:

GST യുടെ ബ്രാൻഡ് അംബാസിഡർ - അമിതാബ് ബച്ചൻ


Related Questions:

GST കൗൺസിലിൻ്റെ ആസ്ഥാനം എവിടെ ?
GST കൗൺസിലിൻ്റെ 55-ാമത്തെ യോഗത്തിലെ തീരുമാന പ്രകാരം ഉപയോഗിച്ച വാഹനങ്ങൾ വാണിജ്യാടിസ്ഥാനത്തിൽ വിൽപ്പന നടത്തുന്നതിന് ഏർപ്പെടുത്തിയ പുതിയ നികുതി ?
Under GST, which of the following is not a type of tax levied?
GST (Goods & Service Tax) നിലവിൽ വന്നത്
ആദ്യമായി GST നടപ്പിലാക്കിയ രാജ്യം ?