Challenger App

No.1 PSC Learning App

1M+ Downloads
GST ക്ക് കീഴിലുള്ള ഇറക്കുമതിക്ക് താഴെപ്പറയുന്ന നികുതികളിൽ ഏതാണ് ചുമത്തുക ?

ACGST

BIGST

CSGST

Dമുകളിൽ പറഞ്ഞവയെല്ലാം

Answer:

B. IGST

Read Explanation:

• ഒരു സംസ്ഥാനത്ത് നിന്ന് മറ്റു സംസ്ഥാനങ്ങളിലേക്ക് ക്രയവിക്രയം ചെയ്യപ്പെടുന്ന ചരക്കുകൾക്കും, സേവനങ്ങൾക്കും മേൽ ചുമത്തുന്ന നികുതി ഇന്റഗ്രേറ്റഡ് GST (IGST) • സംസ്ഥാന ഗവൺമെന്റ് ചുമത്തുന്ന GST അറിയപ്പെടുന്നത് - സ്റ്റേറ്റ് GST (SGST) • കേന്ദ്ര ഗവൺമെന്റ് ചുമത്തുന്ന GST അറിയപ്പെടുന്നത്, സെൻട്രൽ GST (CGST) എന്നാണ്.


Related Questions:

GST ബന്ധപ്പെട്ട് ഭരണഘടനയിൽ കൂട്ടിച്ചേർക്കപ്പെട്ട അനുഛേദം ഏതാണ് ?
Judicial review by the high courts was held to be included in the basic structure of the constitution of India in
When was the Goods and Services Tax (GST) introduced in India?
GST കൗൺസിലിൻ്റെ സ്ഥിതി വിവര കണക്കുകൾ പ്രകാരം 2022 നവംബറിലെ GST വരുമാന ശേഖരണത്തിൻ്റെ അടിസ്ഥാനത്തിൽ താഴെ പറയുന്ന സംസ്ഥാനങ്ങൾ 1,2,3,4 ,5 എന്നീ സ്ഥാനങ്ങളിൽ ആണ്
ഒരു സാമ്പത്തിക വർഷത്തിലെ സാധനങ്ങളുടെ മൊത്തം വിറ്റു വരവ് എത്ര രൂപയിൽ കൂടുതലാണെങ്കിലാണ് വ്യാപാരികൾ ജി എസ് ടി രജിസ്ട്രേഷൻ എടുക്കേണ്ടത് :