GST ക്ക് മുൻപുള്ള നികുതി കുടിശ്ശികകൾ തീർക്കുന്നതിനായി കേരള സർക്കാർ പദ്ധതി ?
Aഈസി ടാക്‌സ് പദ്ധതി
Bസേവന പദ്ധതി
Cആംനെസ്റ്റി പദ്ധതി
Dസമന്വയ പദ്ധതി
Answer:
C. ആംനെസ്റ്റി പദ്ധതി
Read Explanation:
• നികുതി കുടിശ്ശികയുടെ നിശ്ചിത ശതമാനം കിഴിവോടുകൂടി വ്യാപാരികൾക്ക് നികുതി ബാധ്യത ഒഴിവാക്കാം
• വാറ്റ്, സർച്ചാർജ്, സംസ്ഥാന സെയിൽസ് ടാക്സ്, കേരള കാർഷിക ആദായനികുതി, ആഡംബര നികുതി, കേന്ദ്ര സെയിൽസ് ടാക്‌സ് എന്നിവയുടെ കുടിശ്ശികയാണ് ഇളവോടുകൂടി അടയ്ക്കാൻ സാഹചര്യം ഒരുക്കിയത്
• ആംനെസ്റ്റി പദ്ധതിക്ക് തുടക്കം കുറിച്ചത് - 2024 ആഗസ്റ്റ് 1