App Logo

No.1 PSC Learning App

1M+ Downloads
GST കൗൺസിലിൻ്റെ 55-ാമത്തെ യോഗത്തിലെ തീരുമാന പ്രകാരം ഉപയോഗിച്ച വാഹനങ്ങൾ വാണിജ്യാടിസ്ഥാനത്തിൽ വിൽപ്പന നടത്തുന്നതിന് ഏർപ്പെടുത്തിയ പുതിയ നികുതി ?

A5 %

B12 %

C18 %

D28 %

Answer:

C. 18 %

Read Explanation:

• ഉപയോഗിച്ച വൈദ്യുത വാഹനങ്ങളുടെ വില്പനക്കും ഈ നികുതി ബാധകമാണ് • ഈ വിഭാഗത്തിലുള്ള വാഹനങ്ങൾക്ക് ചുമത്തിയിരുന്ന പഴയ നികുതി - 12 %


Related Questions:

GST കൗൺസിലിനെ കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ഏതാണ് ?
GST ബിൽ ലോകസഭാ പാസ്സ് ആക്കിയത് എന്ന് ?
കേരളത്തിൻ്റെ പുതിയ G S T കമ്മിഷണർ ?
The Goods and Services Tax, which includes both goods and services, was introduced by the Government of India with effect from ________?

ജിഎസ്ടി സമിതി ഏതെല്ലാം കാര്യങ്ങളിലാണ് ശുപാർശ നൽകുന്നത് :

  1. ജിഎസ്ടിയിൽ ലയിപ്പിക്കേണ്ട നികുതികൾ, സെസ്സുകൾ, സർചാർജുകൾ
  2. ജിഎസ്ടി പരിധിയിൽ വരുത്തേണ്ടതും ഒഴിവാക്കേണ്ടതുമായ ചരക്കുകളും സേവനങ്ങളും
  3. നികുതി നിരക്കുകൾ നിശ്ചയിക്കൽ
  4. ഒഴിവാക്കപ്പെട്ടിരിക്കുന്ന ചരക്കുകളും സേവനങ്ങളും ജിഎസ്ടിയിൽ ഉൾപ്പെടുത്തേണ്ട സമയം