Challenger App

No.1 PSC Learning App

1M+ Downloads
GST ബില് അംഗീകരിച്ച പതിനാറാമത്തെ സംസ്ഥാനം ഏത് ?

Aഅസം

Bമണിപ്പൂർ

Cഒഡീഷ

Dമേഘാലയ

Answer:

C. ഒഡീഷ

Read Explanation:

ജി എസ ടി ബിൽ പാസ്സാക്കാൻ 16 സംസ്ഥാനങ്ങളുടെ അനുമതി ആവശ്യമായിരുന്നു


Related Questions:

GST കൗൺസിലിലെ അംഗങ്ങൾ ആണ്

  1. പ്രധാനമന്ത്രി
  2. കേന്ദ്ര ധനമന്ത്രി
  3. കേന്ദ്ര ധനകാര്യ സഹമന്ത്രി
  4. സംസ്ഥാനത്തിൻ്റെ ധനമന്ത്രിമാർ അല്ലെങ്കിൽ നോമിനി
    Which model of GST has been chosen by India?

    ജി എസ് ടി നികുതി നിരക്കിൽ ഉൾപ്പെടാത്ത ഏത് ?

    1. 5%
    2. 12%
    3. 18%
    4. 25%
      താഴെപ്പറയുന്നവയിൽ, ഏത് പരോക്ഷ നികുതിയാണ് GST-യിൽ ഉൾപ്പെടുത്താത്തത് ?
      Which of the following is the highest GST rate in India?