GST യുടെ ബ്രാൻഡ് അംബാസിഡർ ?Aഷാരൂഖ് ഖാൻBഅമിതാബ് ബച്ചൻCഅക്ഷയ്Dസൽമാൻ ഖാൻAnswer: B. അമിതാബ് ബച്ചൻ Read Explanation: 2017 മുതലാണ് ചരക്ക് സേവന നികുതി (ജിഎസ്ടി) നടപ്പാക്കുന്നതിന് മുന്നോടിയായി കേന്ദ്രസർക്കാർ നടൻ അമിതാഭ് ബച്ചനെ ബ്രാൻഡ് അംബാസിഡറായി നിയമിച്ചത്.Read more in App