'റോളിംഗ് പദ്ധതി'യുടെ ഉപജ്ഞാതാവായ ഗുനാർ മിർദൽ തൻറെ ഏത് പുസ്തകത്തിലൂടെയാണ് ഈ ആശയം അവതരിപ്പിച്ചത് ?Aഏഷ്യൻ ഡ്രാമBദി വെൽത്ത് ഓഫ് നേഷൻസ്Cദി ഇൻവിസിബിൾ ഹാൻഡ്Dഫ്രീ ടു ചൂസ്Answer: A. ഏഷ്യൻ ഡ്രാമ Read Explanation: ഗുനാർ മിർദൽ എന്ന് സ്വീഡിഷ് സാമ്പത്തിക വിദഗ്ധനാണ് റോളിംഗ് പ്ലാനിൻ്റെ ഉപജ്ഞാതാവ്. പത്തുവർഷംകൊണ്ട് ഏഷ്യയിലെ രാജ്യങ്ങളിൽ നടത്തിയ സാമ്പത്തിക പഠനങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് ഗുനാർ മിർദൽ 1968ൽ പ്രസിദ്ധീകരിച്ച പുസ്തകമാണ് 'ഏഷ്യൻ ഡ്രാമ'. ഈ പുസ്തകത്തിലാണ് തൻറെ റോളിംഗ് പദ്ധതികൾ എന്ന ആശയം ഗുനാർ മിർദൽ ആദ്യമായി അവതരിപ്പിച്ചത്. റോളിംഗ് പദ്ധതി എന്ന ആശയം ആദ്യമായി നടപ്പിലാക്കിയ രാജ്യം പാകിസ്ഥാനാണ്. Read more in App