App Logo

No.1 PSC Learning App

1M+ Downloads
H -165 എന്നത്‌ എന്താണ് ?

Aസങ്കരയിനം മരച്ചീനി

Bഫംഗസ്

Cസങ്കരയിനം ചോളം

Dഒരുതരം ആല്‍ക്കലോയ്‌ഡ്‌

Answer:

A. സങ്കരയിനം മരച്ചീനി


Related Questions:

ബ്ലോക്ക്ചെയിൻ സാങ്കേതിക സംവിധാനത്തിലൂടെ കർഷകർക്ക് വിത്ത് വിതരണം ചെയ്യുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനം ?
'ജില്ലാതല തീവ്ര കാർഷിക പരിപാടി' ഏത് പേരിലാണ് പിൽകാലത്ത് അറിയപ്പെട്ടത് ?
കൂട്ടത്തിൽ ഉൾപ്പെടാത്തത് ഏത് ?
' ഇന്ത്യയുടെ മില്ലറ്റ് മാൻ ' എന്നറിയപ്പെടുന്നത് ആരാണ് ?
ഇന്ത്യയിൽ റബ്ബർ ഉത്പാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം ഏതാണ് ?