H S B C യുടെ ആസ്ഥാനം എവിടെ ?Aന്യൂയോർക്BജനീവCലണ്ടൻDഡൽഹിAnswer: C. ലണ്ടൻ Read Explanation: HSBC ബാങ്ക് പൂർണ്ണരൂപം - ഹോങ്കോംഗ് ആൻഡ് ഷാങ്ഹായ് ബാങ്കിംഗ് കോർപ്പറേഷൻ സ്ഥാപിച്ച വർഷം - 1865 മാർച്ച് 3 സ്ഥാപകൻ - സർ തോമസ് സതർലാൻഡ് ആസ്ഥാനം - ലണ്ടൻ ഇന്ത്യയിലാദ്യമായി ATM സംവിധാനം ആരംഭിച്ച ബാങ്ക് - HSBC ബാങ്ക് Read more in App