Challenger App

No.1 PSC Learning App

1M+ Downloads
H2Oഒരു ___________ സഹസംയോജക സംയുക്തമാണ്.

Aധ്രുവീയ

Bഅധ്രുവീയ

Cഅയോണിക

Dലോഹീയ

Answer:

A. ധ്രുവീയ

Read Explanation:

  • H2O ഒരു ധ്രുവീയ സഹസംയോജക സംയുക്തമാണ്..


Related Questions:

സോഡിയം ക്ലോറൈഡ് ലായനി വൈദ്യുതവിശ്ലേഷണത്തിന് വിധേയമാകുമ്പോൾ കാഥോഡിൽ കിട്ടുന്ന പദാർത്ഥം?
ഉരുക്കി വേർതിരിക്കൽ വഴി ലോഹശുദ്ധീകരണം നടത്താൻ കഴിയുന്ന ലോഹം :
OH- വൈദ്യുതസംയോജകത (Electrovalency) എത്ര ?
ഒരു തന്മാത്രയുടേയോ അയോണിൻ്റേയോ കേന്ദ്ര ആറ്റത്തിന് ചുറ്റുമായി ബന്ധന ഇലക്ട്രോൺ ജോടികൾ അടങ്ങിയിരിക്കുന്ന ഓർബിറ്റലുകൾക്കിടയിലുണ്ടാകുന്ന കോണിനെ ____________എന്നുപറയുന്നു. .
Bauxite ore is concentrated by which process?