App Logo

No.1 PSC Learning App

1M+ Downloads
H2S-ലെ സഹസംയോജക ബന്ധനത്തിന്റെ സ്വഭാവം എന്താണ്?

Aധ്രുവീയം

Bഅധ്രുവീയം

Cഅയോണികം

Dലോഹീയം

Answer:

A. ധ്രുവീയം

Read Explanation:

  • H2S-ലെ സഹസംയോജക ബന്ധനത്തിന്റെ സ്വഭാവം ധ്രുവീയം ആണ് .


Related Questions:

CH3Cl തന്മാത്രയിൽ എത്ര സിഗ്മ ബന്ധനം ഉണ്ട് ?
രാസപ്രവർത്തനസമയത്ത് സ്വീകരിക്കപ്പെടുകയോ സ്വതന്ത്രമാക്കപ്പെടുകയോ ചെയ്യാത്ത ഒരു ഊർജരൂപം:
താഴെ പറയുന്നവയിൽ ഹൈഡ്രജൻ ബന്ധനം ഇല്ലാത്ത തന്മാത്ര ഏതെല്ലാം ?
ഹൈഡ്രോകാർബണുകളുടെ ജ്വലനം ഏത് തരത്തിലുള്ള രാസപ്രവർത്തനമാണ്?
ഒരേ സംയുക്തത്തിന്റേയോ വ്യത്യസ്‌ സംയുക്ത ങ്ങളുടെയോ രണ്ട് വ്യത്യസ്‌ത തന്മാത്രകൾ തമ്മിലുണ്ടാകുന്ന ഹൈഡ്രജൻ ബന്ധനമാണ് _________________________________