Challenger App

No.1 PSC Learning App

1M+ Downloads

Had he got an opportunity, he .......... a film. 

  1. will direct
  2. would direct
  3. would have directed
  4. direct

 

Aonly i and ii

Bonly ii

Conly iii

Donly i and iv

Answer:

C. only iii

Read Explanation:

  • കഴിഞ്ഞകാലത്ത് (in the past) സാധ്യമാകാതിരുന്ന ഒരു കാര്യത്തെ കുറിച്ച് ഊഹിച്ചു (hypothetical) പറയുന്നവാക്യങ്ങളാണ് Third Conditional.
  • ഇത്തരത്തിൽ ഒരു കാര്യം നടന്നിട്ടില്ല എന്നു മാത്രമല്ല മറിച്ചാണ് യഥാർത്ഥത്തിൽ സംഭവിച്ചിട്ടുണ്ടാവുക എന്നാണ് ഇത്തരം വാക്യങ്ങൾ അർത്ഥമാക്കുന്നത്.
  • ഇത്തരം വാക്യങ്ങളിൽ Subordinate Clause ൽ ക്രിയയുടെ Past Perfect (had +V3) രൂപം ഉപയോഗിക്കുകയും Main Clause ൽ ക്രിയയ്‌ക്കൊപ്പം 'would have + V3' ചേർക്കുകയും ചെയ്യുന്നു.
  • 'would have + V3' = 'would have + directed'
  • Had + subject + verb instead of 'if' - 3rd conditional clause ൽ  if നു പകരം had + subject + verb ഉപയോഗിക്കുന്ന രീതിയുണ്ട്.
  • Had he got an opportunity, he would have directed a film. (അവസരം കിട്ടിയിരുന്നെങ്കിൽ ഒരു സിനിമ സംവിധാനം ചെയ്യുമായിരുന്നു).

Related Questions:

If I studied with confidence I ....... the exam.
We ______ occasion, if it is a holiday.
If we had caught the earlier plane, we ___________ here on time. Choose the correct answer.
If you went there, you :
If you invite me, _____ .