Half of the students ........ from another country.
Ais
Bare
Cwas
Dhas
Answer:
B. are
Read Explanation:
Half Of / A Third Of / 40% Of / Some / Most എന്നീ വാക്കുകൾ അവയെ പിന്തുടരുന്നതിനെ ആശ്രയിച്ച് ഏകവചനമോ ബഹുവചനമോ ആകാം.ഇവിടെ 'students' plural ആയതിനാൽ 'are' ഉപയോഗിക്കുന്നു.