വിജയനഗര സാമ്രാജ്യത്തിന്‍റെ അവശിഷ്ടങ്ങള്‍ സ്ഥിതി ചെയ്യുന്ന ഹംപി ഏത് നദിക്കരയിലാണ്?
Aകാവേരി
Bതുംഗഭദ്ര
Cയമുന
Dകൃഷ്ണ
Aകാവേരി
Bതുംഗഭദ്ര
Cയമുന
Dകൃഷ്ണ
Related Questions:
ശരിയായ പ്രസ്താവന ഏത്
1.മറാത്ത നയതന്ത്രജ്ഞനും ഉജ്ജയിൻ ഭരണാധികാരിയും ആയിരുന്നു മഹാദാജി ഷിൻഡെ.
2.1782 ൽ മഹാദാജി ഷിൻഡെയുടെ ഉപദേശപ്രകാരമാണ് നാന ഫട്നാവിസ് ഇംഗ്ലീഷുകാരുമായി സാൽബായി ഉടമ്പടിക്ക് തയ്യാറായത്.
3.ഈ ഉടമ്പടി പ്രകാരം ഇംഗ്ലീഷ് മറാത്ത ബന്ധം 20 വർഷം സുരക്ഷിതമായി മുന്നോട്ടുപോയി.
ഇവയിൽ ശരിയായ പ്രസ്താവന ഏത് ?
1.പൂനെയിലെ പേഷ്വാ ഭരണകാലത്ത് മറാത്താ സാമ്രാജ്യത്തിലെ അതിപ്രഗൽഭനായ രാഷ്ട്രതന്ത്രജ്ഞൻ ആയിരുന്നു നാനാ ഫട്നാവിസ്.
2."മറാത്ത മാക്കിയവെല്ലി "എന്നറിയപ്പെടുന്നത് നാനാ ഫട്നാവിസ് ആണ്.