Has ..... seen the headmistress?
Aanyone
Bsomething
Csomeone
Danything
Answer:
A. anyone
Read Explanation:
Questions ൽ any ഉപയോഗിച്ചിട്ടുള്ള indefinite pronoun ആണ് ഉപയോഗിക്കുന്നത്.ഇവിടെ any ഉപയോഗിച്ചിട്ടുള്ള indefinite pronoun കൾ anyone,anything എന്നിവയാണ്.കൃത്യമായിട്ട് അറിയാത്ത വസ്തുക്കളെ കുറിച്ച് പറയുമ്പോൾ ഉപയോഗിക്കുന്ന indefinite pronoun ആണ് anything.കൃത്യമായിട്ട് അറിയാത്ത വ്യക്തികളെ കുറിച്ച് പറയുമ്പോൾ ഉപയോഗിക്കുന്ന indefinite pronoun ആണ് anyone. ഇവിടെ കൃത്യമായിട്ട് അറിയാത്ത വ്യക്തികളെ കുറിച്ച് പറയുന്നതിനാൽ anyone എന്ന് ഉപയോഗിക്കുന്നു.