Challenger App

No.1 PSC Learning App

1M+ Downloads
HCl, HI എന്നിവ ആൻ്റി മാർക്കോനിക്കോവ് സങ്കലന രാസപ്രവർത്തനം കാണിക്കാത്തതിന് കാരണം എന്താണ്?

AH-X ബന്ധനം ദുർബലമായതുകൊണ്ട്.

BH-X ബന്ധനം ശക്തിയുള്ളതിനാൽ സ്വതന്ത്ര റാഡിക്കലുകൾക്ക് വേർപെടുത്താൻ കഴിയാത്തതുകൊണ്ട്.

Cഅവയ്ക്ക് റാഡിക്കലുകൾ രൂപീകരിക്കാൻ കഴിയാത്തതുകൊണ്ട്.

Dഅവ ദ്രാവകാവസ്ഥയിൽ ആയതുകൊണ്ട്.

Answer:

B. H-X ബന്ധനം ശക്തിയുള്ളതിനാൽ സ്വതന്ത്ര റാഡിക്കലുകൾക്ക് വേർപെടുത്താൻ കഴിയാത്തതുകൊണ്ട്.

Read Explanation:

  • "H-Cl ബന്ധനം (430.5 kJ/mol) HBr ബന്ധനത്തി (363.7 kJ/mol) നേക്കാൾ ശക്തിയുള്ളതിനാൽ സ്വതന്ത്രറാഡിക്കലുകൾക്ക് H-Cl ബന്ധനങ്ങളെ വേർപെടുത്താൻ കഴിയില്ല" എന്നും HI യുടെ കാര്യത്തിൽ സ്വതന്ത്ര റാഡിക്കലുകൾ സംയോജിച്ച് തന്മാത്ര ഉണ്ടാകുമെന്നും പറയുന്നു.


Related Questions:

Which of the following scientist arranged the elements on the basis of Octave theory?
"ഞാൻ പ്രകാശം വഹിക്കുന്നു' എന്നർഥം വരുന്ന പേരുള്ള മൂലകം?
ചുവടെ കൊടുത്തിരിക്കുന്നവയിൽ ഏറ്റവും ഉയർന്ന നെഗറ്റീവ് ഇലക്ട്രോൺ ആർജിത എൻഥാൽപി ഉള്ളത് ഏതിനാണ്?
Element having the name of Earth?
ക്ഷതം, മുറിവ്, അൾസർ, തൊലിപ്പുറത്തുള്ള അസുഖങ്ങൾ എന്നിവയ്ക്ക് ജീവകോശങ്ങളിൽ ഉപയോഗിക്കുന്ന രാസവസ്തുവാണ് ?