App Logo

No.1 PSC Learning App

1M+ Downloads
He ________ hesitates is lost. Choose the correct relative pronoun.

Awho

Bwhom

Cwhose

Dwhich

Answer:

A. who

Read Explanation:

ഇവിടെ dash നു മുന്നിൽ He എന്ന pronoun പറഞ്ഞിട്ടുണ്ട് . അതുകൊണ്ട് വ്യക്തിയെ കുറിച്ച് ആണെന്ന് മനസിലാക്കാം. dash നു ശേഷം 'hesitates' എന്ന verb തന്നിട്ടുണ്ട്. അതിനാൽ ഇത് 'who' എന്ന relative pronoun ന്റെ ആദ്യ form ആണ് ഉപയോഗിച്ചിരിക്കുന്നെ എന്ന് മനസിലാക്കാം. ഇവിടെ ഉപയോഗിച്ചിരിക്കുന്നെ 'who' ന്റെ ആദ്യ form : Person(He) + who + verb(Hesitates)/Auxiliary Verb.


Related Questions:

The driver ....... ran the stop sign was careless.
It is only falcon ....... chants
She was the best actress ....... i have ever heard.
Thi is the dog ..... I bought yesterday.
I am not sure ........ this book belongs to.