App Logo

No.1 PSC Learning App

1M+ Downloads
He ..... to Dubai every two years.

Ago

Bgoes

Cis going

Dgoing

Answer:

B. goes

Read Explanation:

തന്നിരിക്കുന്ന sentence ൽ every എന്ന വാക്കു നൽകിയതിനാൽ ഒരു regular ,repeated action നെ സൂചിപ്പിക്കുന്നു.അതിനാൽ simple present tense ഉപയോഗിക്കുന്നു.ഇവിടെ go ,goes എന്നിവയാണ് simple present tense.തന്നിരിക്കുന്ന subject ആയ he, singular ആയതിനാൽ goes എന്ന singular verb ഉപയോഗിക്കുന്നു.


Related Questions:

The Soup ________ good.
India ..... independent in 1947.
My friend ...... to the temple now. Her mother ..... every day.
Henry and his sister ............ their mother.
I don't ..... resmi because she is a good person.