'daily' എന്ന പദം ഒരു 'habitual action' നെ സൂചിപ്പിക്കുന്നു.അതിനാൽ ഇത് ഒരു simple present tense ആണ്.തന്നിരിക്കുന്ന ഓപ്ഷനുകളിൽ Present tense ൽ ഉള്ള verb കൾ go,goes എന്നിവയാണ്..ഇവിടെ subject singular ആയതിനാൽ go ഉപയോഗിക്കാൻ കഴിയില്ല.അതിനാൽ goes എന്നത് ഉത്തരമായി വരുന്നു.