He apologized_____ me the next day.
Aat
Bto
Con
Din
Answer:
B. to
Read Explanation:
Apologize എന്ന വാക്കിന് ശേഷം ഒരു വ്യക്തിയെ കുറിച്ച് ആണ് പറയുന്നതെങ്കിൽ ഉപയോഗിക്കുന്ന preposition 'to' ആണ്. Eg : I have come to apologize to you.(നിന്നോട് മാപ്പ് ചോദിക്കാനാണ് ഞാൻ വന്നത്.) Apologize എന്ന വാക്കിന് ശേഷം ഒരു കാര്യത്തെ കുറിച്ച് ആണ് പറയുന്നതെങ്കിൽ ഉപയോഗിക്കുന്ന preposition 'for' ആണ്. Eg : I apologize for being late.(വൈകിയതിൽ ഞാൻ ക്ഷമ ചോദിക്കുന്നു.)