He assented ..... my proposal.
Aabove
Bof
Cto
Dwith
Answer:
C. to
Read Explanation:
assented എന്ന വാക്കിനു അർത്ഥം ഉന്‍മൂലനാശംവരുത്തുക എന്നാണ്.assented എന്ന വാക്കിനു ശേഷം with ,to എന്നീ preposition കൾ ഉപയോഗിക്കുന്നു.assented എന്ന വാക്കിനു ശേഷം person വരികയാണെങ്കിൽ with എന്ന preposition ഉപയോഗിക്കുന്നു.assented എന്ന വാക്കിനു ശേഷം matter വരികയാണെങ്കിൽ to എന്ന preposition ഉപയോഗിക്കുന്നു.ഇവിടെ assented എന്ന വാക്കിനു ശേഷം proposal(matter) വന്നതിനാൽ to എന്ന preposition ഉപയോഗിക്കുന്നു.