App Logo

No.1 PSC Learning App

1M+ Downloads
He can play ____ Sitar.

Athe

Ban

Ca

Dnone

Answer:

A. the

Read Explanation:

  • Musical instruments / വാദ്യോപകരണങ്ങൾ play ചെയ്യുന്നു എന്ന അർത്ഥത്തിൽ ഉപയോഗിക്കുമ്പോൾ 'the' ഉപയോഗിക്കുന്നു.
    • He can play the Sitar. (അദ്ദേഹത്തിന് സിത്താർ വായിക്കാൻ കഴിയും).
    • Asha can play the veena well. (ആശയ്ക്ക് നന്നായി വീണ വായിക്കാൻ കഴിയും).
    • Raju played the piano beautifully. (രാജു മനോഹരമായി പിയാനോ വായിച്ചു).
  • എന്നാൽ 'play' ചെയ്യുന്ന കാര്യത്തിനല്ലാതെ musical instruments നെ കുറിച്ച് പറയുമ്പോൾ മറ്റു ആർട്ടിക്കിളുകൾ ഉപയോഗിക്കുന്നു
    • I have a guitar.
  • Play on എന്ന ക്രിയ ഉപയോഗിക്കുമ്പോൾ ആർട്ടിക്കിൾ ഉപയോഗിക്കേണ്ടതില്ല.
    • She plays on piano.
    • He plays on flute.

Related Questions:

India is ..... large country.
I have ...... bad headache.
This is ..... oldest building in the locality.
The teacher drew a tree on---------- black board.
..... God is omniscient.