Hardly, Scarcely, Barely, Rarely എന്നിവ negative words ആണ് .
ഇവിടെ sentence ൽ hardly വന്നതുകൊണ്ട് sentence negative ആണ് .
അതിനാൽ ഇവിടെ sentence negative sense ൽ ആണ് . ഇവിടെ auxiliary verb 'did' ആണ് .
did ന്റെ കൂടെ hardly വന്നതുകൊണ്ട് answer positive ആയിരിക്കണം .
അതിനാൽ answer did he വരും .