He died _____ his country.
Ain
Bof
Cfor
Dby
Answer:
C. for
Read Explanation:
Died എന്ന വാക്കിന് ശേഷം ഒരു അസുഖം ആണ് പറയുന്നതെങ്കിൽ അതിനു ശേഷം ഉപയോഗിക്കുന്ന preposition 'of' ആണ്. Died എന്ന വാക്കിന് ശേഷം ഒരു cause ആണ് പറയുന്നതെങ്കിൽ അതിനു ശേഷം ഉപയോഗിക്കുന്ന preposition 'for' ആണ്.