He doesn't like geography _____ .Ado he ?Bdoesn't he ?Cdon't he ?Ddoes he ?Answer: D. does he ? Read Explanation: ഇവിടെ auxiliary verb ഉപയോഗിച്ചിരിക്കുന്നത് doesn't ആണ് . ചോദ്യംnegative sense ൽ ആണ് . അതിനാൽ ഉത്തരം positive രൂപത്തിൽ ആകണം . doesn't ന്റെ positive does ആണ് . 'does' ന്റെ കൂടെ subject ആയ he ഉം എഴുതണം.Read more in App