He drove from Maharashtra ..... Karnataka without stopping to rest.
Ain
Bto
Cinto
Dtowards
Answer:
B. to
Read Explanation:
from നു ശേഷം to എന്ന preposition ഉപയോഗിക്കുന്നു..ഒരു സ്ഥലം,വസ്തു,വ്യക്തി തുടങ്ങിയവയിലേക്കുള്ള ചലനത്തെ സൂചിപ്പിക്കുമ്പോൾ to എന്ന preposition ഉപയോഗിക്കുന്നു.ഇവിടെ Maharashtra യിൽ നിന്ന് Karnataka യിലേക്ക് എന്നു കാണിക്കാൻ to എന്ന preposition ഉപയോഗിക്കുന്നു.