He felt a victim ..... the injustice the corrupt officials.
Aof
Bto
Con
Dby
Answer:
B. to
Read Explanation:
victim എന്ന വാക്കിനു അർത്ഥം ഇര,ബലിയാട് എന്നിവയൊക്കെയാണ്. victim എന്ന വാക്കിനു ശേഷം to,of എന്നീ preposition കൾ ഉപയോഗിക്കുന്നു.victim നു മുന്നിൽ 'a' എന്ന article വരികയാണെങ്കിൽ victim നു ശേഷം to എന്ന preposition ഉപയോഗിക്കുന്നു.victim നു മുന്നിൽ 'the ' എന്ന article വരികയാണെങ്കിൽ victim നു ശേഷം of എന്ന preposition ഉപയോഗിക്കുന്നു.ഇവിടെ victim നു മുന്നിൽ 'a' എന്ന article വന്നതിനാൽ victim നു ശേഷം to എന്ന preposition ഉപയോഗിക്കുന്നു.