App Logo

No.1 PSC Learning App

1M+ Downloads
He had ice cream for dessert, ________ he also had a slice of cake.

Abut

Band

Cso

Dbecause

Answer:

B. and

Read Explanation:

  • തുല്യ പ്രാധാന്യമുള്ള രണ്ട് കാര്യങ്ങളെ കൂട്ടിച്ചേർക്കാൻ ആണ് 'and' ഉപയോഗിക്കുന്നത് ഇത് പലപ്പോഴും ഒരു തുടർച്ചയോ കൂട്ടിച്ചേർക്കലോ (continuation or addition) സൂചിപ്പിക്കുന്നു.
  • അവൻ ഐസ്ക്രീമും കേക്കും കഴിച്ചു, രണ്ടിനും പ്രാധാന്യം നല്കാൻ 'and' ഉപയോഗിക്കുന്നു.
  • Opposite ആയിട്ടുള്ള രണ്ട് കാര്യങ്ങളെ connect ചെയ്യാൻ ആണ് "but" ഉപയോഗിക്കുന്നത്.
  • Example
    • - "He was tired, but he stayed awake /അവൻ ക്ഷീണിതനായിരുന്നു, പക്ഷേ അവൻ ഉറങ്ങാതെ ഇരുന്നു.
  • "So" ഒരു ഫലത്തെയാണ് സൂചിപ്പിക്കുന്നത് കാരണത്തെ അല്ല. So ഉപയോഗിച്ചു രണ്ടു clause connect ചെയ്യുമ്പോൾ ആദ്യത്തെ clauseൽ പറയുന്നതിന്റെ ഫലം/consequences ആയിരിക്കും രണ്ടാമത്തെ clauseൽ പറയുന്നത്.
  • For example-
    • It didn't rain yesterday, so I went for a walk/ ഇന്നലെ മഴ പെയ്തില്ല അതുകൊണ്ട് ഞാൻ നടക്കാൻ പോയി.
  • "Because" explains the reason/കാരണം.
  • For example -
    • I ran because I was afraid/ ഞാൻ ഓടാൻ കാരണം ഞാൻ പേടിച്ചത് കൊണ്ടാണ്.

Related Questions:

Kate was happy_______ she won the competition.
..... we were very busy with the rehearsal, we didn't have enough time to meet you.
There are two buses standing there, Number 19 and Number 23; _____ bus will take you to the railway station, but they go by different routes.
He looked at job advertisements _____ as to find a new job.
..... you ring the bell, they won't open the door.