App Logo

No.1 PSC Learning App

1M+ Downloads
He has ..... cut on his leg and a bruise on the chin.

Aa

Ban

Cthe

Dnone of these

Answer:

A. a

Read Explanation:

"A", "An" എന്നിവ ഒരു പ്രത്യേക വ്യക്തിയെയോ വസ്തുവിനെയോ സൂചിപ്പിക്കുന്നില്ല.അതിനാൽ ഇവയെ indefinite articles അഥവാ അനിശ്ചിത ഉപപദങ്ങൾ എന്ന് വിളിക്കുന്നു."A single എന്ന അർത്ഥത്തിൽ a,an ഉപയോഗിക്കുന്നു.vowels നു മുന്നിൽ an എന്നും consonants നു മുന്നിൽ a എന്നും ചേർക്കുന്നു.ഇവിടെ cut എന്ന വാക്കു തുടങ്ങുന്നത് consonant ൽ ആയതിനാൽ a ഉപയോഗിക്കുന്നു.


Related Questions:

I would like to visit ___ Eiffel Tower.
The company hires out ___ machinery by the day.
You are ___ tallest person in our class. Choose the correct article .
would you prefer .......... banana?
He drives 70 kilometres ____ hour.