App Logo

No.1 PSC Learning App

1M+ Downloads
He has been in prison ..... ten years.

Asince

Bfor

Cfrom

Din

Answer:

B. for

Read Explanation:

has been എന്നത് സൂചിപ്പിക്കുന്നത് present perfect tense നെ ആണ്.present perfect tense വരുമ്പോൾ since അല്ലെങ്കിൽ for എന്ന preposition വരുന്നു.since ,point of time നു മുന്നിലും for period of time നു മുന്നിലും ഉപയോഗിക്കുന്നു.ഇവിടെ ten years എന്നത് period of time ആയതിനാൽ for എന്ന preposition ഉപയോഗിക്കുന്നു.


Related Questions:

He was absent ______ the class.
You must abstain _______ drinking.
I woke up early ..... the morning.
The boy swam right ..... the river.
Our street is ..... main street.