"the" is used to specify a particular set of days (the last six days) during which he has been suffering from fever (പനി ബാധിച്ച specific ദിവസങ്ങൾ (കഴിഞ്ഞ ആറ് ദിവസം) വ്യക്തമാക്കാൻ "the" ഉപയോഗിക്കുന്നു). 'the' എന്ന article നിങ്ങൾ ഉദ്ദേശിക്കുന്ന വ്യക്തി, അല്ലെങ്കിൽ കാര്യം വിശദീകരിക്കാൻ ഉപയോഗിക്കുന്നു