App Logo

No.1 PSC Learning App

1M+ Downloads
He has lodged ..... F.I.R.

Aa

Ban

Cthe

Dnone of these

Answer:

B. an

Read Explanation:

"A", "An" എന്നിവ ഒരു പ്രത്യേക വ്യക്തിയെയോ വസ്തുവിനെയോ സൂചിപ്പിക്കുന്നില്ല.അതിനാൽ ഇവയെ indefinite articles അഥവാ അനിശ്ചിത ഉപപദങ്ങൾ എന്ന് വിളിക്കുന്നു. consonant letters ൽ ആരംഭിക്കുന്ന ചില വാക്കുകൾക്ക് മുൻപിൽ "an" ഉപയോഗിക്കുന്നു.ഇത് ഉച്ചാരണത്തെ ആശ്രയിച്ചാണ്.F.I.R എന്ന വാക്കിന്റെ ഉച്ചാരണം ആരംഭിക്കുന്നത് vowel letter ആയ "A" ൽ ആകുന്നു.


Related Questions:

Salma has ...... Ph.D. in biology from London.
Hari won ........ award for his new science fiction novel
He is ___ European. Choose the correct answer.
Sheela hates .......... cats.
This is ---- mountain in the area. Are you sure you can climb it?