App Logo

No.1 PSC Learning App

1M+ Downloads
He has no friends _____ me.

Abeside

Bbetween

Cbesides

Damong

Answer:

C. besides

Read Explanation:

  • ഞാൻ അല്ലാതെ അവനു വേറെ കൂട്ടുകാർ ഇല്ലെനാണ് ഈ വാക്യം അർത്ഥമാക്കുന്നത്. കൂടാതെ, ഒഴികെ, എന്നിവയൊക്കെയാണ് besides എന്ന വാക്കിന്റെ അർത്ഥം. അതുകൊണ്ട് besides എന്നാണ് ഉത്തരം.
  • Beside എന്നാൽ "അടുത്തത്/next to" അല്ലെങ്കിൽ "അരികിൽ/alongside" എന്നാണ് അർത്ഥമാക്കുന്നത്.
    • ഉദാഹരണത്തിന്, "അവൻ എന്റെ അരികിൽ ഇരുന്നു/ He sat beside me."

Related Questions:

He died _____ his country.
Milk is good ..... drink.
Stars twinkled ..... the night sky.
She never leaves ........ her phone.
Raju is angry ..... his brother.