App Logo

No.1 PSC Learning App

1M+ Downloads
He is ..... European.

Aa

Ban

Cthe

Dnone of these

Answer:

A. a

Read Explanation:

"A", "An" എന്നിവ ഒരു പ്രത്യേക വ്യക്തിയെയോ വസ്തുവിനെയോ സൂചിപ്പിക്കുന്നില്ല.അതിനാൽ ഇവയെ indefinite articles അഥവാ അനിശ്ചിത ഉപപദങ്ങൾ എന്ന് വിളിക്കുന്നു സ്വരാക്ഷരങ്ങളിൽ(vowels) ആരംഭിക്കുന്ന വാക്കുകൾക്ക് മുൻപിൽ "an" ഉപയോഗിക്കുന്നു. vowel letters ൽ ആരംഭിക്കുന്ന ചില വാക്കുകൾക്ക് മുൻപിൽ "a" ഉപയോഗിക്കുന്നു.ഇത് ഉച്ചാരണത്തെ ആശ്രയിച്ചാണ്.ഇവിടെ "e" ൽ ആരംഭിക്കുകയും "e" നിശബ്ദമാവുകയും ചെയ്യുന്ന വാക്കുകൾക്ക് മുൻപിൽ "a" ഉപയോഗിക്കുന്നു.


Related Questions:

_____ problem facing us is _____ universal one.
She doesn't have ....... passport.
________ books are our best friends, Choose the correct article.
I saw a beggar on the street, ..... beggar was blind.
............. cow is a useful animal.