App Logo

No.1 PSC Learning App

1M+ Downloads
He is _______ honest man.

Aa

Bthe

Cnone of these

Dan

Answer:

D. an

Read Explanation:

Articles ചേർക്കുമ്പോൾ വാക്കുകളുടെ തുടക്കത്തിലുള്ള അക്ഷരങ്ങൾക് പ്രാധാന്യം കൊടുക്കരുത്. പകരം ഉച്ചരിക്കുമ്പോൾ തുടക്കത്തിൽ മലയാളത്തിലെ സ്വരാക്ഷരം വന്നാൽ "an" ഉം , വ്യഞ്ജനാക്ഷരം വന്നാൽ "a" ഉം ഉപയോഗിക്കുക. 'Honest' ഉച്ചരിക്കുമ്പോൾ 'h' silent ആണ്. 'onest' എന്ന് വായിക്കുന്നു, so 'o' vowel sound ആയതിനാൽ an ഉപയോഗിക്കണം.


Related Questions:

I dropped ............. piece of cake, and I need to clean it up.
There is ----- meeting at ------ town hall in ----- evening.

Insert articles wherever necessary.


............................European student; he has to go to ....................................hospital as he is ill.

I need ....... phone.
Ajmal hit him in ..... head.