Articles ചേർക്കുമ്പോൾ വാക്കുകളുടെ തുടക്കത്തിലുള്ള അക്ഷരങ്ങൾക് പ്രാധാന്യം കൊടുക്കരുത്. പകരം ഉച്ചരിക്കുമ്പോൾ തുടക്കത്തിൽ vowel sound വന്നാൽ "an" ഉം, consonant sound വന്നാൽ "a" ഉം ഉപയോഗിക്കുക.
"h" നിശബ്ദമായിരിക്കുന്ന വാക്കുകൾ, "a" എന്നതിന് പകരം "an" ഉപയോഗിക്കുന്നു such as hour or honest.