App Logo

No.1 PSC Learning App

1M+ Downloads
He is ..... Newton.

Athe

Ba

Can

Dno article

Answer:

B. a

Read Explanation:

"A", "An" എന്നിവ ഒരു പ്രത്യേക വ്യക്തിയെയോ വസ്തുവിനെയോ സൂചിപ്പിക്കുന്നില്ല.അതിനാൽ ഇവയെ indefinite articles അഥവാ അനിശ്ചിത ഉപപദങ്ങൾ എന്ന് വിളിക്കുന്നു.ഒരു proper noun നെ common noun ആക്കാൻ a,an ഉപയോഗിക്കുന്നു.vowels നു മുന്നിൽ an എന്നും consonants നു മുന്നിൽ a എന്നും ചേർക്കുന്നു.ഇവിടെ Newton എന്ന വാക്കു തുടങ്ങുന്നത് consonant ൽ ആയതിനാൽ a ഉപയോഗിക്കുന്നു.


Related Questions:

He told me that his sister is ..... intelligent.
Do you have ....... driver's license?
He is not ..... honourable man.
Ammu speaks _______ Hindi fluently . Choose the correct article.
Hari is going to ........ European conference next month to discuss .......... research.